Back to Browse

Best plugin for Editing/colour grading | Photoshop Malayalam tutorial

1.4K views
Jul 4, 2021
15:39

ലൈറ്റ്‌റൂം, കാമറ റോ തുടങ്ങിയ കളർ ഗ്രേഡിംഗ്/അഡ്ജസ്റ്മെന്റ്സ് ആപ്പ്സ് അല്ലെങ്കിൽ ബിൽറ്റ് ഇൻ പ്ലഗിൻസ് വളരെ പ്രയാസമേറിയതായി ചിലർക്കെങ്കിലും തോന്നാറുണ്ട്...ഒരുപാടു കൊട്ടകണക്കിന് സ്ലൈഡുകളും അഡ്ജസ്റ്മെന്റുകളും കൺഫ്യൂസ് ചെയ്യിക്കാറുണ്ട്.. എന്നാൽ അതിൽ നിന്നും ഒക്കെ വ്യത്യസ്തമായി ഒരു ഇമേജിന്റെ കളർ,സ്ട്രക്ച്ചർ,ബ്രൈറ്റ്നസ്,കോൺട്രാസ്റ്റ്,സാറ്റുറേഷൻ...തുടങ്ങിയവ വളരെ ഈസിയായി ചെയ്യാൻ സാധിക്കുന്ന ഒരു കിടിലോസ്ക്കി പ്ലഗിൻ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. ഇതിന്റെ മറ്റൊരു പ്രത്യേകത, ചിത്രത്തിന്റെ ബാക്കി ഭാഗങ്ങളെ ബാധിക്കാതെ ഒരു സ്പെസിഫിക് കളർ മാത്രം സെലക്ട് ചെയ്ത മേൽ പറഞ്ഞ എഡിറ്റിംഗ് ചെയ്യാൻ കഴിയും എന്നതാണ്.... പ്ലഗിൻ ഡൌൺലോഡ് ചെയ്യാൻ നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.. ഇതുപോലുള്ള വീഡിയോസ് കൂടുതൽ ചെയ്യാൻ അതൊരു പ്രചോദനമാകും.. സംശയങ്ങൾ നേരിട്ട് ചോദിയ്ക്കാൻ.... നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : Our Telegram Group : https://t.me/psmalayalam My Telegram Channel : https://t.me/malayalidesigner Our FB Group : https://bit.ly/3q4aHTH Follow me on Behance : https://www.behance.net/aneesdesigns Deviantart : https://www.deviantart.com/anulubi Contact Me : http://t.me/aneesdesigner

Download

0 formats

No download links available.

Best plugin for Editing/colour grading | Photoshop Malayalam tutorial | NatokHD