ChatGPT യെ Excel ആയിട്ട് കണക്ട് ചെയ്തു കൊണ്ട് Data related problems, solve ചെയ്യാൻ സഹായിക്കുന്ന 'ChatGPT for Excel' എന്ന Add-in നെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോ. ഈ Excel Add-in ന്റെ ഭാഗമായിട്ടുള്ള,
AI.ASK ഉപയോഗിച്ച് Excel-ൽ നേരിട്ട് ചോദ്യങ്ങൾ ചോദിക്കാം
AI.FILL ഉപയോഗിച്ച് data auto fill ചെയ്യാം
AI.TABLE ഉപയോഗിച്ച് table നിർമ്മിക്കാം
AI.TRANSLATE വഴി ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്കു തർജ്ജിമ ചെയ്യാം
മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
https://www.udemy.com/course/microsoft-excel-beginner-to-professional-malayalam/?referralCode=592DD7352D466992D4CB
Subscribe to @AjayAnandXLnCAD for more.
http://www.youtube.com/c/AjayAnandXLnCAD
Microsoft Word Beginner to Professional കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
https://www.udemy.com/course/learn-microsoft-word-in-malayalam/?referralCode=7C4B9E5DA75070465BD0
#excelmalayalam #chatgpt #malayalamtutorial
Download
0 formats
No download links available.
ChatGPT for Excel Add-in | Malayalam Tutorial | NatokHD