Back to Browse

Conditional Formatting (Row)

273 views
Jul 19, 2025
8:18

നിങ്ങൾ ഗൂഗിൾ ഷീറ്റ്സ് ഉപയോഗിക്കുന്ന ഒരാളാണെങ്കിൽ, ഡാറ്റ വിശകലനം ചെയ്യാനും പ്രധാനപ്പെട്ട വിവരങ്ങൾ പെട്ടെന്ന് കണ്ടെത്താനും കണ്ടീഷണൽ ഫോർമാറ്റിംഗ് എത്രത്തോളം സഹായകമാണെന്ന് അറിയാമായിരിക്കും. സാധാരണയായി നമ്മൾ കണ്ടീഷണൽ ഫോർമാറ്റിംഗ് ഉപയോഗിച്ച് ഒരു പ്രത്യേക സെല്ലിന് നിറം നൽകാറുണ്ട്. എന്നാൽ, ഒരു കണ്ടീഷൻ ശരിയാകുമ്പോൾ ആ സെല്ലിൻ്റെ മാത്രം നിറം മാറുന്നതിന് പകരം, മുഴുവൻ വരിയും (full row) ഹൈലൈറ്റ് ചെയ്യാൻ സാധിച്ചാലോ? എങ്ങനെ എന്ന് വിശദീകരിക്കുന്നു.

Download

0 formats

No download links available.

Conditional Formatting (Row) | NatokHD