Devatharu poothu
Please Watch and SHARE one of My favourite Song Devatharu പൂത്തു Film : എങ്ങിനെ നീ മറക്കും Sung By: Yeaudas Lyrics by : ചുനക്കര രാമൻ കുട്ടി Music By: ശ്യാം Singer : Khadar Shah Edappal Recording And Mixing :Buckar Creative Editing And Visual: Kishori Lal Team view Point Specail Thanks : Ramesan Master and Kiran Das for Live perfomance contact.. 7994286703 💚💚😍😍😍 ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍ ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍ നിതാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍... ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍... നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല... നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല... മഴവില്ലിന്‍ അഴകായി... ഒരു നാളില്‍ വരവായീ... ഏഴ് അഴകുള്ളൊരു തേരില്‍ എന്റെ ഗായകന്‍... ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍ നിദാന്തമാം തെളിമാനം പൂത്ത നശീഥിനിയില്‍... ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍... എന്‍ മനസ്സിന്‍ താഴ്‌വരയില്‍... എന്‍ മനസ്സിന്‍ താഴ്‌വരയില്‍... ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍... വിരിയും പൂങ്കിനാവുമായ് ചാരേ നിന്നു തപസ്വനി... വിരിയും പൂങ്കിനാവുമായ് ചാരേ നിന്നു തപസ്വനി... പുളകത്തിന്‍ സഖി ആയി വിരിമാറില്‍ കുളിരായി ഏഴു സ്വരങ്ങള്‍ പാടാന്‍ വന്നു ഗായകന്‍....
Download
0 formatsNo download links available.