Gtk+ - programming in malayalam | How to create a GUI Using GTK+
This video is about GTK+ 3 GUI framework. GTK is one of the famous binding for C++ general purpose programming language. This video is just to demonstrate how to build a desktop GUI application using Code::Blocks and GTK+ 3 . Below are some links that helped me to create this video. If you feel this video is useful, please like and share the video. To see more videos like this, subscribe my YouTube channel and press the bell icon. Happy Coding. http://www.codeblocks.org/downloads, https://www.gtk.org/docs/installations/windows/, https://stackoverflow.com/questions/24339805/how-to-fix-the-codeblocks-wizard-to-look-for-gtk-3-0-and-not-2-0, https://www.youtube.com/watch?v=3UwV-wLkxW0&t=345s --------------------------------------------------------------------------------------------------------------------------- ഈ വീഡിയോ gtk+ 3 എന്ന ഫ്രെയിംവർക്കിനെ കുറിച്ചുള്ളതാണ്.. gtk എന്നത് c++ പ്രോഗ്രാമിങ് ലാംഗ്വേജ്ഇന്റെ ഒരു പ്രശസ്തമായ ഫ്രെയിംവർക് ആണ്... ഈ വിഡിയോയിൽ കാണിക്കുന്നത് എങ്ങനെ ഒരു gtk ഡെസ്ക്ടോപ്പ് അപ്ലിക്കേഷൻ കോഡ് ബ്ലോക്‌സും.. gtk യും ഉപയോഗിച്ച് നിർമിക്കാം എന്നതാണ്.. എനിക്കു ഈ വീഡിയോ ഉണ്ടാക്കുവാൻ സഹായിച്ച കുറച്ചു സൈറ്റ് ലിങ്കുകൾ താഴെ കൊടുക്കുന്നു.. വീഡിയോ ഉപകാരപ്രദമായി തോന്നിയാൽ.. ലൈക് ചെയ്യുക... ഷെയർ ചെയ്യുക..ഇതുപോലുള്ള വിഡിയോകൾക്കായി.. ചാനൽ സബ്സ്ക്രൈബ് ചെയ്തതിനു ശേഷം.. ബെൽ ബട്ടൺ അമർത്തുക.. Happy Coding. http://www.codeblocks.org/downloads, https://www.gtk.org/docs/installations/windows/, https://stackoverflow.com/questions/24339805/how-to-fix-the-codeblocks-wizard-to-look-for-gtk-3-0-and-not-2-0, https://www.youtube.com/watch?v=3UwV-wLkxW0&t=345s #gtk #c++ #gtk+ #gtkplus #cpp
Download
0 formatsNo download links available.