Back to Browse

വോട്ടിങ്ങ് മെഷീന്‍ഹാക്ക് ചെയ്യാന്‍ പറ്റുമോ I Is EVM hackable I Shabu Prasad

4.8K views
Mar 31, 2026
17:22

Is EVM hackable? Video by Shabu Prasad in Malayalam. കുറേനാളായി വിവാദങ്ങളിലെ താരമാണ് ഇവിഎം അഥവാ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ.ഇവിഎം ഹാക്ക് ചെയ്ത് തെരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിക്കാൻ കഴിയും എന്ന രീതിയിലുള്ള പ്രചാരണങ്ങൾ ശക്തമായി നടക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി എല്ലാ തെരഞ്ഞെടുപ്പുകളിലും ഉപയോഗിക്കുന്ന ഇവിഎമ്മിനെപ്പറ്റിയുള്ള ആരോപണങ്ങൾ സയന്റിഫിക് കമ്മ്യൂണിറ്റിയും , വിദഗ്ധരും, കോടതിയുമെല്ലാം തള്ളിക്കളഞ്ഞതാണങ്കിലും പ്രചാരണം നിർബാധം നടക്കുന്നുണ്ട്. I am Shabu Prasad, a science enthusiast, enjoy to speak science in a simple way so that common people can follow. #evm #elections #electioncommission #india #ecil #shabuprasad d

Download

0 formats

No download links available.

വോട്ടിങ്ങ് മെഷീന്‍ഹാക്ക് ചെയ്യാന്‍ പറ്റുമോ I Is EVM hackable I Shabu Prasad | NatokHD