Back to Browse

Kanneerin Kavithayithe.....(Preetha Madhu)

1.7K views
Nov 6, 2017
3:15

Movie Niramaala (1975) Movie Director P Ramdas Lyrics Yusufali Kecheri Music MK Arjunan Singers KJ Yesudas കണ്ണീരിന്‍ കവിതയിതേ കരകവിയും കദനമിതേ വേര്‍പാടിന്‍ വേദിയിതേ വേദനതന്‍ വേദമിതേ (കണ്ണീരിന്‍) തിരതല്ലും ഹൃദയമിതേ തിരിയണയും ദീപമിതേ തിരതല്ലും ഹൃദയമിതേ തിരിയണയും ദീപമിതേ ആത്മാവിന്‍ നാദമിതേ അന്ത്യമാം ഗീതമിതേ (കണ്ണീരിന്‍) വീണടിയും സ്വപ്നമിതേ വിധിയെഴുതും ആജ്നയിതേ വീണടിയും സ്വപ്നമിതേ വിധിയെഴുതും ആജ്നയിതേ അന്ധകാരപടലമിതേ ആശതന്‍ ചുടലയിതേ (കണ്ണീരിന്‍) DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel. - video upload powered by https://www.TunesToTube.com

Download

0 formats

No download links available.

Kanneerin Kavithayithe.....(Preetha Madhu) | NatokHD