Drawing ചെയ്യുമ്പോൾ പലർക്കും Ear Drawing ബുദ്ധിമുട്ടായി തോന്നാറുണ്ട്. കാരണം ചെവിയുടെ shape കുറച്ച് complex ആണ്..
ഈ വീഡിയോയിൽ njan നിങ്ങൾക്ക് Ear Drawing step by step ait വളരെ simple ആയി explain ചെയ്യുന്നു.
ഈ ക്ലാസ്സിൽ നിങ്ങൾ പഠിക്കുന്നത് 👇
🖌 Ear basic structure
🖌 Simple blocking method
🖌 Ear proportions
🖌 Realistic shading technique
🖌 Beginners ചെയ്യുന്ന mistakes
Drawing beginners മുതൽ intermediate artists വരെ എല്ലാവർക്കും ഈ ക്ലാസ് ഉപകാരപ്പെടും.
നിങ്ങൾക്ക് Face Drawing, Realistic Pencil Drawing seriously പഠിക്കണമെങ്കിൽ എന്റെ Ultimate Pencil Drawing Mastery Course join ചെയ്യാം.
📌 Course Details
✔️ Beginner Friendly
✔️ Step by Step Face Drawing
✔️ Lifetime Access
✔️ Mentor Support
Serious learners മാത്രം join ചെയ്യുക.
👇
📲 കൂടുതൽ വിവരങ്ങൾക്ക് WhatsApp ചെയ്യാം.
https://wa.me/+919745360953?text=Hello
6235119539
#Malayalam
#KeralaArtists
#drawingtutorialmalayalam
#PencilDrawing