ഈ വീഡിയോ Bootstrap എന്ന Frontend framework പരിചയപ്പെടുത്താൻ ശ്രമിക്കുവാണ്. Beginners and experienced ആയവർക്ക് ഒരുപോലെ ഉപകാരപ്പെടും! ഇങ്ങനെയാണ് ശരിയായി Bootstrap ഉപയോഗിക്കേണ്ടത്! ഇതിൽ CDN and NPM use ചെയ്തു എങ്ങനെയാണു ഇൻസ്റ്റാൾ ചെയ്യേണ്ടതെന്നും, എങ്ങനെയാണു bootstrap styles Customize ചെയ്യണ്ടതെന്നും ചെയ്തു കാണിക്കുന്നുണ്ട്.
ഓരോന്നു വളരെ ഡീറ്റൈൽ ആയി പറയാതെ എങ്ങനെയാണു ചെയ്യേണ്ടതെന്ന് മാത്രമാണ് ഈ വീഡിയോ പറയുന്നത്, ഇതിലൂടെ നിങ്ങൾക്ക് കൂടുതലായി സ്വയം പഠിച്ചെടുക്കാൻ പറ്റുന്നതോടൊപ്പം നിങ്ങളുടെ വിലപ്പെട്ട സമയവും ലാഭിക്കാം!
Learn with a developer for unique benefits not found in institutes!
HTML tutorial Malayalam | css tutorial Malayalam | js tutorial Malayalam | react tutorial Malayalam | javascript tutorial Malayalam | reactJs tutorial Malayalam
#technoparkjobs #fresherinterview #trivandrum #thiruvananthapuram #frontenddevelopment #itjobs #itjobs2024 #learnwithadeveloper #learnwithadevelopermalayalam #jobs #howtoapplyjob #vacancy #keralajobs #kerala #bootstrap #bootstrap5 #frontend #tutorial #webdevelopment #webdevelopmentmalayalam #css #csscourse #cssmalayalam #malayalamweb #technopark
Download
0 formats
No download links available.
Struggling to Learn CSS? Try Bootstrap! | Web Development Malayalam | Frontend tutorial Malayalam | NatokHD