Back to Browse

Variables in javascript - malayalam tutorial lesson 4

34.2K views
May 5, 2018
9:00

ജാവാസ്ക്രിപ്റ്റ് മലയാളത്തിൽ പഠിപ്പിക്കുന്ന വീഡിയോ പരമ്പരയിലെ നാലാമത്തെ വീഡിയോ ആണിത്. ജാവാസ്ക്രിപ്റ്റിൽ എങ്ങിനെ വേരിയബിളുകൾ ഉപയോഗിക്കാം എന്നും, ഡാറ്റാ ടൈപ്പുകൾ എന്തൊക്കെയാണ് എന്നും ഈ video യിൽ വിവരിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും , സംശയങ്ങളും കമന്റ് ആയി നൽകുക.. വീഡിയോ ഉപയോഗപ്പെട്ടാൽ ലൈക് ചെയ്യുക. ജാവാസ്ക്രിപ്ട് പഠിക്കാൻ താല്പര്യം ഉള്ള സുഹൃത്തുകൾക്ക് ഷെയർ ചെയ്യുക. തുടർന്നും വീഡിയോ ലഭിക്കുന്നതിനായി എൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ അറിയുന്നതിനായി ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.

Download

1 formats

Video Formats

360pmp49.4 MB

Right-click 'Download' and select 'Save Link As' if the file opens in a new tab.

Variables in javascript - malayalam tutorial lesson 4 | NatokHD