Back to Browse

What is EIA Draft 2020 Explaining Through a Photomanipulation

426 views
Aug 10, 2020
3:24

എന്താണ് പരിസ്ഥിതി വിജ്ഞാപനം 2020 (EIA 2020.)?. സമൂഹമാധ്യമങ്ങളിൽ അമ്പരപ്പിക്കുന്ന പിന്തുണയാണ് ഇതുമായി ബന്ധപ്പെട്ട ക്യാംപെയിന് ലഭിക്കുന്നത്. പരിസ്ഥിതി ഏറെ ചർച്ചയാവുന്ന ഈ കാലത്ത് നമ്മുടെ രാജ്യം നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾ ലഘൂകരിക്കാൻ ഒരുങ്ങുന്നു എന്ന് ഒറ്റവാക്കിൽ ഇതിനെ പറയാം. ഇനി അനുമതികളുടെ നൂലാമാലകളില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യാം. അഞ്ചേക്കറിൽ താഴെയുള്ള ക്വാറികളിൽ പാറ പൊട്ടിക്കാം. അങ്ങനെ അവശേഷിക്കുന്നത് കാർന്നുതിന്നാൻ തക്കം പാർത്തിരിക്കുന്നവർക്ക് വാതിൽ തുറന്നുകൊടുക്കുകയാണ് പുതിയ പരിഷ്കരണം. ഒരു ഡിസൈനറുടെ ഭാവനയിൽ... ഞങ്ങൾ ചെയ്തതാണ്. ഒന്ന് കണ്ട്‌ നോക്കൂ..

Download

0 formats

No download links available.

What is EIA Draft 2020 Explaining Through a Photomanipulation | NatokHD