ഒരു ഇമേജിന് എങ്ങനെ വളരെ പെട്ടെന്ന് ഡ്രോയിങ് എഫെക്ട് കൊടുക്കാൻ പറ്റും ??
1 .ആർട് ഹിസ്റ്ററി ബ്രഷ് ടൂൾ..
2 .ഫിൽറ്റർ ഗാലറിയിലെ എഫക്ടുകൾ മിക്സ് ആയി ആഡ് ചെയ്ത് ..
3. നെഗറ്റീവ് മാസ്ക് ആഡ് ചെയ്ത സ്ട്രോക്ക് ബ്രഷ് കൊണ്ട് വരഞ്ഞ്
ഒക്കെ നമുക്ക് ഇപ്പറഞ്ഞ സാധനം ചെയ്യാൻ പറ്റും ...
എന്നാൽ ഒരൊറ്റ ക്ലിക്കിൽ നല്ല കിണ്ണംകാച്ചിയ റിയലിസ്റ്റിക് -പെയിന്റ്-ഡ്രോയിങ് എഫെക്ട് കൊടുക്കാൻ പറ്റിയാലോ ...?
മച്ചാന് അത് പോരെ അളിയാ ...!!
വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ സബ് ചെയ്ത് സപ്പോർട് ചെയ്യണേ..
സംശയങ്ങൾ നേരിട്ട് ചോദിയ്ക്കാൻ....
നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക :
Our Telegram Group : https://t.me/psmalayalam
My Telegram Channel : https://t.me/malayalidesigner
Our FB Group : https://www.facebook.com/groups/fotos...
Follow me on
Behance : https://www.behance.net/aneesdesigns
Deviantart : https://www.deviantart.com/anulubi
Contact Me : http://t.me/aneesdesigner