Back to Browse

Census Map Drawing

2.8K views
May 6, 2026
9:44

സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് തല മാപ്പുകൾ തയ്യാറാക്കുന്നത് ഇനി വളരെ എളുപ്പമാണ്! മറ്റ് സോഫ്റ്റ്‌വെയറുകളുടെയൊന്നും സഹായമില്ലാതെ തന്നെ അതിവേഗം മാപ്പുകൾ വരയ്ക്കാനും പ്രിൻ്റ് എടുക്കാനും സഹായിക്കുന്ന ഒരു പുതിയ ടൂൾ ആണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. വില്ലേജ് ഓഫീസർമാർക്കും മറ്റ് റവന്യൂ ഉദ്യോഗസ്ഥർക്കും അവരുടെ ജോലിഭാരം കുറയ്ക്കാൻ ഈ ടൂൾ ഏറെ സഹായകമാകും.

Download

1 formats

Video Formats

360pmp410.9 MB

Right-click 'Download' and select 'Save Link As' if the file opens in a new tab.

Census Map Drawing | NatokHD