Back to Browse

First Javascript Program - javascript malayalam tutorial lesson 2

49.3K views
May 5, 2018
9:50

ജാവാസ്ക്രിപ്റ്റ് മലയാളത്തിൽ പഠിപ്പിക്കുന്ന വീഡിയോ പരമ്പരയിലെ രണ്ടാമത്തെ വീഡിയോ ആണിത്. ഒരു ജാവാസ്ക്രിപ്റ്റ് പ്രോഗ്രാം എങ്ങനെ എഴുതാം എന്നതിനെക്കുറിച്ചും, javascript കൺസോൾ നെ കുറിച്ചും, Document Object Model അഥവാ DOM എന്താണെന്നുള്ള ചെറിയ വിശദീകരണവും ആണ് ഈ വീഡിയോ യിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.. ഈ വീഡിയോ യിൽ പറയുന്ന കോഡ് എഡിറ്റർ ഡൌൺലോഡ് ചെയ്യാൻ ഉള്ള ലിങ്ക് താഴെ നൽകിയിരിക്കുന്നു https://code.visualstudio.com/Download നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും , സംശയങ്ങളും കമന്റ് ആയി നൽകുക.. വീഡിയോ ഉപയോഗപ്പെട്ടാൽ ലൈക് ചെയ്യുക. ജാവാസ്ക്രിപ്ട് പഠിക്കാൻ താല്പര്യം ഉള്ള സുഹൃത്തുകൾക്ക് ഷെയർ ചെയ്യുക. തുടർന്നും വീഡിയോ ലഭിക്കുന്നതിനായി എൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ അറിയുന്നതിനായി ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.

Download

1 formats

Video Formats

360pmp410.5 MB

Right-click 'Download' and select 'Save Link As' if the file opens in a new tab.

First Javascript Program - javascript malayalam tutorial lesson 2 | NatokHD