Back to Browse

How to add Under-shadow using Drop Shadow | Photoshop Malayalam tutorial

466 views
May 23, 2021
8:28

മോക്കപ്പ്, ബ്രാൻഡിംഗ് ,പോർട്ഫോളിയോ, product ബ്രോഷർ etc തുടങ്ങിയ ഡിസൈനുകൾ ചെയ്യുമ്പോൾ ഏറ്റവും അത്യാവശ്യമായ ഒന്നാണ് undershadow . അത് apply ചെയ്യാൻ ഫോട്ടോഷോപ്പിൽ നേരിട്ട് ഒരു ഓപ്‌ഷൻ ഇല്ല..എന്നാൽ ലയർ സ്റ്റൈൽ വിന്ഡോയിലെ drop-shadow ഓപ്ഷൻ ഉപയോഗിച്ച് undershadow വളരെ ഈസിയായി നമുക്ക് കൊടുക്കാൻ സാധിക്കും. അതെങ്ങനെ എന്നാണ് ഈ വിഡിയോയിൽ പറയാൻ ശ്രമിക്കുന്നത്. വീഡിയോ ഇഷ്ടപെട്ടാൽ ഒന്ന് സപ്പോർട് ചെയ്യുക. കൂടുതൽ വിഡിയോകൾ ചെയ്യാൻ അതൊരു പ്രചോദനമാകും.. Follow me on Behance : https://www.behance.net/aneesdesigns Deviantart : https://www.deviantart.com/anulubi Phone : +91 8129522178 [email protected]

Download

0 formats

No download links available.

How to add Under-shadow using Drop Shadow | Photoshop Malayalam tutorial | NatokHD